Search Hashtag & User

#malluactress Instagram Story & Photos & Videos

malluactress - 73k posts

Latest #malluactress Posts

  • " ഡേയ് അണ്ണാ (ദൃശ്യം), ഇതെയെല്ലാം ആരംഭിച്ചു വെച്ചത് നീ, മറന്തിടാതെ " . . .

    പല കാര്യത്തിലും ദൃശ്യം മോളിവുഡിലെ ഒരു ബെഞ്ച് മാർക് മൂവിയാണ്, ഓൺഗോയിങ് ട്രെൻഡുകൾ പൊളിച്ചെഴുതിയ, പുതിയ കുറെ ട്രെൻഡുകൾ സെറ്റ് ചെയ്ത ഒരു ട്രെൻഡ്സെറ്റെർ, ദൃശ്യത്തിന്റെ റിലീസോടെ പ്രേക്ഷകർക്കടക്കം ഒരു കാര്യം മനസിലായി, മലയാളി ഫാമിലി ഓടിയൻസിനു ഒരു പടം ഇഷ്ടപ്പെട്ടാൽ, അവരതേറ്റെടുത്താൽ പിന്നെ സൂപ്പർ ഹിറ്റിൽ കുറഞ്ഞ വേർഡിക്ട് ഒന്നും അതിനുണ്ടാവില്ലെന്നു . . .

    അതുകൊണ്ട് തന്നെ ത്രില്ലറുകളുടെ ഒരു ചെറിയ അയ്യര് കളി മോളിവുഡിൽ നടന്ന ആ സമയത്തെ ട്രെൻഡും അതിനനുസരിച്ചു മാറി, പിന്നീട് കണ്ട അയ്യര് കളി കോമഡി ഡ്രാമ, അയ്യോ സോറി, ഫീൽ ഗുഡ് മൂവീസിന്റെയായിരുന്നു (നിനക്കിട്ടു വെച്ചിട്ടുണ്ടടാ), ഇവയൊക്കെ ഒന്ന് 2-3 മണിക്കൂർ തിയേറ്ററിൽ ' റിലാക്സ് ' ചെയ്യാൻ മാത്രം വരുന്ന ഫാമിലി ഓഡിയൻസിന് വല്ലാണ്ടങ് പിടിക്കുകയും ചെയ്തു, വന്നു വന്നു തിയേറ്ററിൽ ഫാമിലി ഓഡിയൻസ് കയറണമെങ്കിൽ അവർക്കിഷ്ട്ടപ്പെടുന്നത് മാത്രം ചെയ്തു വെക്കണമെന്നായി, ഇതിന്റെ ഒരു ഭീകരമായ അവസ്ഥയാണ് പടം ഫാമിലിക്ക് എൻജോയ്‌ ചെയ്യാൻ പറ്റുന്ന പടമാണെന്നു മുമ്പേ പറയാൻ വേണ്ടി, ചെയ്യുന്ന പടത്തിന്റെ ജോണറിന്റെ കൂടെ ഫാമിലി കൂടി അങ്ങ് ചേർക്കുന്നത്; NB : പൊന്ന് ചേട്ടന്മാരെ പടം നല്ലതാണേൽ, ആവശ്യത്തിന് തിയേറ്ററും കിട്ടി നല്ല പ്രൊമോഷനും നടത്തിയാൽ ആള് കയറിക്കോളും, ഈ ' ഫാമിലി ' ടാഗ് ജോണറിൽ നിന്ന് ഒന്ന് ഒഴിവാക്കാമോ, പ്ലീസ് . . .
    .
    .
    #trollmovies #mollywood #mallu #kerala #india #actors #bollywood #malluwood #actress #mallugram #malayali #likeforlikes #friends #friendship #malayalamcomedy #malluactress #mallure #mammootty #mohanlal #lalettan #proudmalayali #malayalammedia #mallucomedy

  •  2,226  9 1 hour ago
  •  379  6 1 hour ago
  •  333  4 1 hour ago
  •  178  3 1 hour ago